കുവൈത്തിൽ പ്രവാസി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

കുവൈത്തിൽ പ്രവാസി നിർമ്മാണ തൊഴിലാളി കെട്ടിടത്തിൽ നിന്ന് താഴെ വീണ് മരിച്ചു. മുത്‌ല പ്രദേശത്തെ നിർമാണ സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെയാണ് തൊഴിലാളി വീണ് മരിച്ചത്. 3.5 മീറ്റർ ഉയരത്തിൽ നിന്നാണ് തൊഴിലാളി വീണതെന്ന് കോൺട്രാക്ടർ അറിയിച്ചു. തൊഴിലാളിയുടെ മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി. ഉയരത്തിൽ നിന്ന് വീണതാണ് മരണത്തിന് കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ … Continue reading കുവൈത്തിൽ പ്രവാസി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു