കുവൈറ്റിൽ ആശുപത്രിയിൽ തീപിടുത്തം; ആളപായമില്ല

തിങ്കളാഴ്ച പുലർച്ചെ മുബാറക് അൽ-കബീർ ഹോസ്പിറ്റലിൽ ഉണ്ടായ ചെറിയ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രിച്ചുവെന്ന് കുവൈറ്റ് ഫയർ ഫോഴ്സ് (കെഎഫ്എഫ്) അറിയിച്ചു. സംഭവത്തെക്കുറിച്ച് വിലയിരുത്താൻ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവധിയും ആക്ടിംഗ് കെഎഫ്എഫ് മേധാവി മേജർ ജനറൽ ഖാലിദ് അബ്ദുല്ലയും സ്ഥലത്തെത്തിയിരുന്നുവെന്ന് കെഎഫ്എഫ് പ്രസ്താവനയിൽ വെളിപ്പെടുത്തി.അതേസമയം, എല്ലാ ആശുപത്രി ജീവനക്കാരും രോഗികളും സുരക്ഷിതരാണെന്ന് ആരോഗ്യ മന്ത്രാലയ … Continue reading കുവൈറ്റിൽ ആശുപത്രിയിൽ തീപിടുത്തം; ആളപായമില്ല