പൊന്നോമനയെ കാണാതായിട്ട് ഒന്നരമാസം; ഡോറയെ കാത്ത് കുവൈത്തിലെ മലയാളി കുടുംബം
തങ്ങളുടെ കുടുംബത്തിന്റെ ഭാഗമായിരുന്ന ഡോറ എന്ന വളർത്തു പട്ടികുഞ്ഞിനെ കാണാതായ വിഷമത്തിലാണ് കോട്ടയം നാട്ടകം സ്വദേശിയായ ജോമോൻ ജേക്കബും കുടുംബവും. കഴിഞ്ഞ ഒന്നരമാസമായി ഡോറയെ കാണാതായിട്ട്. അബ്ബാസിയയിലെ ഫ്ലാറ്റിൽ തങ്ങളുടെ പൊന്നോമനയെ കാത്തിരിക്കുകയാണ് ഈ മലയാളി കുടുംബം. ജോമോനും കുടുംബവും നാട്ടിൽ പോകുമ്പോൾ അബ്ബാസിയ ടെലികമ്യുണിക്കേഷൻ കെട്ടിടത്തിന് സമീപത്തെ അൽ അഖ്സാ ഫാർമസിയുടെ പിറകിൽ താമസിക്കുന്ന … Continue reading പൊന്നോമനയെ കാണാതായിട്ട് ഒന്നരമാസം; ഡോറയെ കാത്ത് കുവൈത്തിലെ മലയാളി കുടുംബം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed