അംബാനി കല്യാണത്തിന് ക്ഷണിക്കപ്പെടാത്ത അതിഥികളായെത്തി; യൂട്യൂബറും വ്യവസായിയും അറസ്റ്റിൽ

അനന്ത് അംബാനിയുടെയും രാധിക മെർച്ചൻ്റിൻ്റെയും വിവാഹ വേദിയായ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിലേക്ക് ക്ഷണമില്ലാതെ നുഴഞ്ഞുകയറിയ രണ്ടുപേർ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ യൂട്യൂബർ വെങ്കിടേഷ് നരസയ്യ അല്ലൂരി (26), വ്യവസായി ലുഖ്മാൻ മുഹമ്മദ് ഷാഫി ഷെയ്ഖ് (28) എന്നിവരാണ് അറസ്റ്റിലായത്. മുംബൈ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മുംബൈയിലെ ബികെസി പൊലീസ് ഇവർക്കെതിരെ പ്രത്യേക വകുപ്പുകൾ പ്രകാരം … Continue reading അംബാനി കല്യാണത്തിന് ക്ഷണിക്കപ്പെടാത്ത അതിഥികളായെത്തി; യൂട്യൂബറും വ്യവസായിയും അറസ്റ്റിൽ