കല്യാണത്തിന് ഒരാഴ്ച ബാക്കി; ലീവിന് നാട്ടിലെത്തിയ പ്രവാസി മലയാളി യുവാവ് ഉറക്കത്തിൽ മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി യുവാവ് മരിച്ചു. മാറഞ്ചേരി താമലശ്ശേരി കൂളത്ത് കബീറിൻറെ മകൻ ഡാനിഷ് (28) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് ഉറക്കത്തിൽ മരണം സംഭവിച്ചത്.ഈ മാസം 21ന് വിവാഹം നടത്താനിരുന്നതാണ്. ഖത്തറിലായിരുന്ന ഡാനിഷ് രണ്ടാഴ്ച മുമ്പാണ് നാട്ടിൽ അവധിക്ക് വന്നത്. മാതാവ്: സൗദ. സഹോദരങ്ങൾ: ഫാരിസ് കബീർ (ദുബായ്) ഹിബ. കുവൈത്തിലെ വാർത്തകളും തൊഴിൽ … Continue reading കല്യാണത്തിന് ഒരാഴ്ച ബാക്കി; ലീവിന് നാട്ടിലെത്തിയ പ്രവാസി മലയാളി യുവാവ് ഉറക്കത്തിൽ മരിച്ചു