കുവൈത്തിൽ സേവന നിരക്കുകൾ ഉയർത്തും സബ്‌സിഡികൾ വെട്ടിക്കുറയ്ക്കും

കുവൈത്തിൽ “സാമ്പത്തിക സുസ്ഥിരത” കൈവരിക്കുന്നതിനായി പൊതു സേവനങ്ങൾക്കുള്ള ചാർജുകൾ വർധിപ്പിക്കുക, സബ്‌സിഡികളുടെ ഭീമമായ ബിൽ കുറയ്ക്കുക, പൊതുചെലവുകൾക്ക് പരിധി ഏർപ്പെടുത്തുക എന്നിവയുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ ധനമന്ത്രാലയം പദ്ധതിയിടുന്നതായി പ്രാദേശിക മാധ്യമമായ കുവൈറ്റ് ടൈംസ് റിപ്പോർട്ട് ചെയ്തു. സംസ്ഥാന കരുതൽ ധനകാര്യ മന്ത്രി ഡോ അൻവർ അൽ മുദാഫിനെ ഉദ്ധരിച്ച് റിപ്പോർട്ട്, 2015/2016 ലെ വരുമാനം 33.6 … Continue reading കുവൈത്തിൽ സേവന നിരക്കുകൾ ഉയർത്തും സബ്‌സിഡികൾ വെട്ടിക്കുറയ്ക്കും