യാത്രക്കാർക്ക് ആശ്വാസം; ഇനി ലഗേജ് നഷ്ടപ്പെടുന്നുവെന്ന പരാതിവേണ്ട; പരിഹാരവുമായി എയർ ഇന്ത്യ

ഏറ്റവും കൂടുതൽ ലഗേജ് നഷ്ടപ്പെടുന്ന വിമാനക്കമ്പനി എന്ന ചീത്തപ്പേര് മാറ്റുന്നതിനുള്ള നടപടികളുമായി എയർ ഇന്ത്യ. ഇതിനായി തത്സമയ ബാഗേജ് ട്രാക്കിംഗ് സേവനം ആരംഭിച്ചിരിക്കുകയാണ് കമ്പനി. ഔദ്യോഗിക വെബ്‌സൈറ്റിലും ആപ്പിലും ബാഗേജ് ട്രാക്കിംഗ് ഫീച്ചർ ചേർത്തിട്ടുണ്ട്. ഇതിലൂടെ യാത്രക്കാർക്ക് അവരുടെ ബാഗേജ് ലൈവ് ആയി ട്രാക്ക് ചെയ്യാൻ സാധിക്കും. ലഗേജ് നഷ്‌ടപ്പെടുകയോ കാലതാമസം നേരിടുന്നതോ ആയ പരാതികൾ … Continue reading യാത്രക്കാർക്ക് ആശ്വാസം; ഇനി ലഗേജ് നഷ്ടപ്പെടുന്നുവെന്ന പരാതിവേണ്ട; പരിഹാരവുമായി എയർ ഇന്ത്യ