പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. കണ്ണൂർ ജില്ലയിലെ പെരുമ്പ സ്വദേശി മുജീബ് റഹ്മാൻ (52) ആണ് മരിച്ചത്. സ്‌ട്രോക്കിനെത്തുടർന്ന് കുവൈത്തിലെ അദാൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. രണ്ടു മക്കളുണ്ട് , ഭാര്യ കുവൈറ്റ്‌ സന്ദർശിക്കുവാൻ അല്പം ദിവസം മുൻപാണ് കുവൈറ്റിൽ എത്തിയത്. മകളും ഭർത്താവും ഇന്നലെ അദ്ദേഹത്തെ കാണുവാൻ ഇവിടെ കുവൈറ്റിൽ എത്തിയിരുന്നു. മംഗഫിൽ സ്ഥാപനം … Continue reading പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി