ഹിറ്റായി തപാൽ വകുപ്പിന്റെ ഇൻഷുറൻസ് പദ്ധതി, അറിയാം കൂടുതൽ വിവരങ്ങൾ

കുറഞ്ഞ പ്രീമിയം തുകയിൽ കൂടുതൽ നേട്ടം നൽകുന്ന തപാൽ വകുപ്പിന്റെ ഇൻഷുറൻസ് പദ്ധതിയിൽ ആകൃഷ്ടരായി ഉപഭോക്താക്കൾ. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉൾപ്പെടെ വളരെ പ്രയോജനം ലഭിക്കുന്ന തപാൽ വകുപ്പിന്റെ ഹെൽത്ത് പ്ലസ് ആന്റ് എക്‌സ്പ്രസ് ഹെൽത്ത് പ്ലാൻ പദ്ധതിയാണ് വലിയ ശ്രദ്ധ നേടുന്നത്. തപാൽ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് … Continue reading ഹിറ്റായി തപാൽ വകുപ്പിന്റെ ഇൻഷുറൻസ് പദ്ധതി, അറിയാം കൂടുതൽ വിവരങ്ങൾ