പ്രവാസികളുടെ ശ്രദ്ധക്ക്; നാട്ടിലെത്തിയാൽ ഈ ആവശ്യ രേഖകൾ ശരിയാക്കാൻ മറക്കരുത്

ന​ല്ലൊ​രു ശ​ത​മാ​നം പ്ര​വാ​സി​ക​ളും സ്കൂ​ൾ അ​ട​ച്ച​തോ​ടെ നാ​ട്ടി​ലെ​ത്തി​ക്ക​ഴി​ഞ്ഞു. നാട്ടിലെത്തിയാൽ യാത്രകളാകും എല്ലാവരുടെയും പ്രധാനലക്ഷ്യം. എന്നാൽ തിരക്കിനിടയിൽ ചില കാര്യങ്ങൾ മറന്നുപോകരുത്. ആ​ഘോ​ഷ​ങ്ങ​ൾ​ക്കും വി​ശ്ര​മ​ത്തി​നു​മി​ട​യി​ൽ ഒ​ന്നോ ര​ണ്ടോ ദി​വ​സം ചില രേ​ഖ​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നു​ള്ള സമയമായി മാറ്റണം. അവ ഏതൊക്കെയെന്ന് പരിശോധിക്കാം Display Advertisement 1 പാ​ൻ കാ​ർ​ഡ് നിങ്ങൾ ഇതുവരെ പാ​ൻ കാ​ർ​ഡ് എ​ടു​ത്തി​ട്ടി​ല്ലെ​ങ്കി​ൽ ഉ​ട​ൻ ത​ന്നെ … Continue reading പ്രവാസികളുടെ ശ്രദ്ധക്ക്; നാട്ടിലെത്തിയാൽ ഈ ആവശ്യ രേഖകൾ ശരിയാക്കാൻ മറക്കരുത്