കുവൈത്തിൽ ​ഗാ‍ർഹിക വിസയിൽ നിന്ന് തൊഴിൽ വിസയിലേക്കുള്ള മാറ്റം; ഈ​ വിഭാ​ഗത്തിൽപ്പെടുന്ന ആളുകളുടെ ഡ്രൈവിം​ഗ് ലൈസൻസ് റദ്ദാകും

കുവൈത്തിൽ ജൂലായ് 14 ഞായറാഴ്ച മുതൽ ഗാർഹിക വിസയിൽ നിന്ന് തൊഴിൽ വിസയിലേക്ക് മാറുന്നതിനുള്ള അനുമതി പ്രാബല്യത്തിൽ വരും. .എന്നാൽ നിലവിൽ ഡ്രൈവിങ് ലൈസൻസ്സുള്ള ഗാർഹിക വിസയിലുള്ളവർ തൊഴിൽ വിസയിലേക്ക് വിസ മാറ്റം നടത്തുമ്പോൾ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള യോഗ്യത ഇല്ലാത്തവർക്ക് നിലവിലെ ഡ്രൈവിങ് ലൈസൻസ് നഷ്ടമാകുമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന ആളുകൾ വ്യക്തമാക്കുന്നത്. 2012 … Continue reading കുവൈത്തിൽ ​ഗാ‍ർഹിക വിസയിൽ നിന്ന് തൊഴിൽ വിസയിലേക്കുള്ള മാറ്റം; ഈ​ വിഭാ​ഗത്തിൽപ്പെടുന്ന ആളുകളുടെ ഡ്രൈവിം​ഗ് ലൈസൻസ് റദ്ദാകും