കുവൈത്ത് എയർപോർട്ട് ടി2 ടെർമിനൽ പദ്ധതി അവലോകനം ചെയ്ത് മന്ത്രി

പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പൽ കാര്യ സഹമന്ത്രിയുമായ ഡോ. നൂറ അൽ മഷാൻ കരാർ കമ്പനികളുമായി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം T2 പദ്ധതിയുടെ പുരോഗതി പുരോ​ഗതി വിലയിരുത്താൻ അവലോകന യോഗം കൂടി. പുതിയ പാസഞ്ചർ ടെർമിനൽ T2 യുടെ പൂർത്തീകരണം ഉറപ്പാക്കാൻ സഹകരണത്തോടെയും തീവ്രമായും പ്രവർത്തിക്കാനുള്ള മന്ത്രാലയത്തിൻ്റെ ദൃഢനിശ്ചയം യോഗത്തിൽ മന്ത്രി സ്ഥിരീകരിച്ചു, ഇത് യാത്രക്കാരുടെ അനുഭവം … Continue reading കുവൈത്ത് എയർപോർട്ട് ടി2 ടെർമിനൽ പദ്ധതി അവലോകനം ചെയ്ത് മന്ത്രി