സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട; ഇറച്ചി ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ആഹാര സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അവയിൽ ബാക്ടീരിയകൾ വളരുന്നത് കുറയ്ക്കാൻ സഹായിക്കാനാണെന്ന് നമുക്കറിയാം. എന്നാൽ ഏതു വസ്തുക്കളും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് ഒരു കാലയളവുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധ നൽകേണ്ടത് ഇറച്ചിയുടെ കാര്യത്തിലാണ്. സൂക്ഷിക്കുന്നതിൽ എന്തെങ്കിലും പാകപ്പിഴവ് സംഭവിച്ചാൽ ഭക്ഷ്യവിഷബാധ ഉണ്ടാകും എന്ന കാര്യത്തിൽ സംശയവും വേണ്ട. ഓരോ തരം ഇറച്ചി വിഭവങ്ങളും എത്ര നേരം ഫ്രിഡ്ജിൽ … Continue reading സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട; ഇറച്ചി ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം