അമിതമായി മധുരം കഴിക്കുന്നത് ഒഴിവാക്കൂ; അപകടം തൊട്ടടുത്താണ്

മധുരം ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ്, എന്നാല്‍ പലപ്പോഴും കഴിക്കുന്ന ഭക്ഷണത്തില്‍ മധുരം കൂടുന്നത് നമ്മുടെ ആരോഗ്യത്തെ വളരെയധികം വെല്ലുവിളിയില്‍ ആക്കുന്നു. മധുരമുള്ള ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് ആരോഗ്യത്തെ കൂടുതല്‍ അപകടത്തിലാക്കുന്നു. എന്നാല്‍ ശരീരത്തിന് ഗ്ലൂക്കോസിന്റെ രൂപത്തില്‍ ആവശ്യമുള്ള പഞ്ചസാര എന്ന് പറയുന്നത് വെറും അഞ്ച് ഗ്രാം മാത്രമേ ഉള്ളൂ. എന്നാല്‍ പല അവസരങ്ങളിലും നാം വിചാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ … Continue reading അമിതമായി മധുരം കഴിക്കുന്നത് ഒഴിവാക്കൂ; അപകടം തൊട്ടടുത്താണ്