കൊളസ്‌ട്രോളിന് കടിഞ്ഞാണിടാൻ ഈ ജ്യൂസുകള്‍ ശീലമാക്കൂ: ഹൃദയത്തെ സ്മാര്‍ട്ടാക്കാം

ആരോഗ്യത്തിന്റെ കാര്യത്തില്‍ കൊളസ്‌ട്രോള്‍ എപ്പോഴും ഒരു വില്ലന്‍ തന്നെയാണ്. പലപ്പോഴും ഇതിന് എന്താണ് പരിഹാരം എന്നത് പലര്‍ക്കും അറിയില്ല. ശരീരത്തില്‍ നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളും ഉണ്ട്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഇന്നത്തെ കാലത്ത് പെടാപാട് പെടുന്നവരും നിരവധിയാണ്. എന്നാല്‍ ഇനി മുതല്‍ ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിനും ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ … Continue reading കൊളസ്‌ട്രോളിന് കടിഞ്ഞാണിടാൻ ഈ ജ്യൂസുകള്‍ ശീലമാക്കൂ: ഹൃദയത്തെ സ്മാര്‍ട്ടാക്കാം