അമീബിക് മസ്തിഷ്‌ക ജ്വരം: കുട്ടികളെ ബാധിക്കുന്നത് എന്തുകൊണ്ട്? കൂടുതൽ അറിയാം
ബ്രെയിന്‍ ഈറ്റിംഗ് അമീബ വീണ്ടും കേരളത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. മൂന്നുമാസത്തിനിടെ ഈ രോഗാണുമൂലമുള്ള അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചതിനെ തുടര്‍ന്ന് മൂന്നുപേരാണ് കേരളത്തില്‍ മരിച്ചത്. എങ്ങനെയാണ് ഈ രോഗമുണ്ടാകുന്നത്. ഈ രോഗം പകരുമോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാം. അമീബിക് മസ്തിഷ്‌ക ജ്വരം പകര്‍വ്വവ്യാധിയാണോ?അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് എന്ന അമീബിക് മസ്തിഷ്‌കജ്വരം പകര്‍ച്ചവ്യാധിയല്ലെന്നുള്ള കാര്യമാണ് നമ്മള്‍ ആദ്യം മനസ്സിലാക്കേണ്ടത്. … Continue reading അമീബിക് മസ്തിഷ്‌ക ജ്വരം: കുട്ടികളെ ബാധിക്കുന്നത് എന്തുകൊണ്ട്? കൂടുതൽ അറിയാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed