ടാൽക്കം പൗഡർ കൂടുതൽ ഉപയോ​ഗിക്കുന്നുണ്ടോ? ക്യാൻസറിന് കാരണമായേക്കാം: മുന്നറിയിപ്പുമായി ക്യാൻസർ ഏജൻസി

ടാൽക്കം പൗഡർ ഇടാത്ത മനുഷ്യർ ചുരുക്കമാണ്. എന്നാൽ ഇത് ക്യാൻസറിന് കാരണമായേക്കാമെന്നു പലപ്പോഴും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇത് ശരിവെക്കുന്ന തരത്തിലാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ക്യാൻസർ ഏജൻസി വെള്ളിയാഴ്‌ച (ജൂലൈ 5) ടാൽക്കിനെ മനുഷ്യർക്ക് ‘ഒരുപക്ഷേ ക്യാൻസറിന് കാരണമാകാം’ എന്ന് തരംതിരിച്ചു. ടാൽക്കം പൗഡറിൻ്റെ ഉപയോഗം മൂലം അണ്ഡാശയ ക്യാൻസറുണ്ടാവാമെന്ന് … Continue reading ടാൽക്കം പൗഡർ കൂടുതൽ ഉപയോ​ഗിക്കുന്നുണ്ടോ? ക്യാൻസറിന് കാരണമായേക്കാം: മുന്നറിയിപ്പുമായി ക്യാൻസർ ഏജൻസി