പിത്താശയസഞ്ചിയിലെ കാൻസർ കൂടി വരുന്നു; ഈ ലക്ഷണങ്ങളുണ്ടോ? ശ്രദ്ധിക്കാതെ പോകരുത്, ജീവൻ അപകടത്തിലാകും
കാൻസർ കോശങ്ങൾ പിത്തസഞ്ചിക്കുള്ളിൽ അനിയന്ത്രിതമായി വളരുകയും പെരുകുകയും ചെയ്യുമ്പോഴാണ് പിത്തസഞ്ചിയിൽ അർബുദം ഉണ്ടാകുന്നത്. ഈ കോശങ്ങൾ ഉണ്ടാക്കുന്ന മുഴകൾ മറ്റ് ഭാഗങ്ങളിലേക്ക് പടരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.ഇന്ത്യയിൽ പിത്തസഞ്ചി കാൻസർ (ജിബിസി) കേസുകൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് 2019 ഓഗസ്റ്റിൽ ഒരു മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച എപ്പിഡെമിയോളജി ഓഫ് ഗാൾ ബ്ലാഡർ ക്യാൻസർ ഇൻ ഇന്ത്യ എന്ന റിപ്പോർട്ടിൽ … Continue reading പിത്താശയസഞ്ചിയിലെ കാൻസർ കൂടി വരുന്നു; ഈ ലക്ഷണങ്ങളുണ്ടോ? ശ്രദ്ധിക്കാതെ പോകരുത്, ജീവൻ അപകടത്തിലാകും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed