കുവൈറ്റിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കണ്ടെത്തിയത് 64,000 ട്രാഫിക് നിയമലംഘനങ്ങൾ

കുവൈറ്റിൽ ട്രാഫിക്, സുരക്ഷാ നടപടികൾ വർധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി,ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്സ് ആഭ്യന്തര മന്ത്രാലയം അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖുദ്ദയുടെ മേൽനോട്ടത്തിൽ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ രാജ്യത്തുടനീളം സുരക്ഷയും ട്രാഫിക് കാമ്പെയ്‌നുകളും വർദ്ധിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് 64,000 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുകയും, അശ്രദ്ധമായി വാഹനമോടിച്ച … Continue reading കുവൈറ്റിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കണ്ടെത്തിയത് 64,000 ട്രാഫിക് നിയമലംഘനങ്ങൾ