ശരീരവേദനയുണ്ടോ? വൈകുന്നേരം മാത്രം ഉപ്പിട്ട വെള്ളത്തിലൊന്ന് കുളിക്കൂ: എല്ലാം പമ്പകടക്കും

വെറും വെള്ളത്തിലെ കുളിയേക്കാള്‍ കുളിക്കുന്ന വെള്ളത്തില്‍ അല്‍പം എപ്‌സം സാള്‍ട്ട്‌ / ഉപ്പിട്ട് ചെറുചൂടു വെള്ളത്തിലുള്ള കുളിയാണെങ്കില്‍ നിങ്ങള്‍ വിചാരിക്കാത്ത ഗുണങ്ങളാണ് അതിലൂടെ ലഭിക്കുന്നത്. പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് ഉപ്പിട്ട വെള്ളത്തിലെ കുളി സഹായിക്കുന്നു. ഉപ്പുവെള്ളത്തിലെ പല ചികിത്സകളുടേയും കൂടി ഭാഗമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട്. … Continue reading ശരീരവേദനയുണ്ടോ? വൈകുന്നേരം മാത്രം ഉപ്പിട്ട വെള്ളത്തിലൊന്ന് കുളിക്കൂ: എല്ലാം പമ്പകടക്കും