Posted By user Posted On

കുവൈറ്റിലെ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം

കുവൈറ്റിലെ പ്രധാന റോഡുകളിൽ വേനൽക്കാലത്ത് ഉച്ചയ്ക്ക് 12:30 മുതൽ 3:30 വരെ ട്രക്ക് ഗതാഗതം നിരോധിച്ചതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ അടുത്ത ഓഗസ്റ്റ് 31 വരെ നിരോധനം ബാധകമായിരിക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Erd6HfJLdU3JqwML4pZMKj

Comments (0)

Leave a Reply

Your email address will not be published. Required fields are marked *