Posted By Editor Editor Posted On

ആരോഗ്യമേഖലയിൽ കൂടുതൽ സഹകരണം: കുവൈത്ത് ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തി കുവൈറ്റ് ഇന്ത്യ അംബാസിഡർ

കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക കുവൈറ്റ് ആരോഗ്യമന്ത്രി ഡോ.അഹ്മദ് അബ്ദുൾ വഹാബ് അൽ-അവധിയുമായി ചർച്ച നടത്തി. ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, ഹ്യൂമൻ റിസോഴ്‌സ് എന്നിവയുൾപ്പെടെ ആരോഗ്യ സംരക്ഷണ മേഖലയുടെ വിശാലമായ സ്പെക്ട്രത്തിലെ കൂടുതൽ സഹകരണത്തെ സംബന്ധിച്ചായിരുന്നു ചർച്ചകൾ.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Erd6HfJLdU3JqwML4pZMKj

Comments (0)

Leave a Reply

Your email address will not be published. Required fields are marked *