Posted By user Posted On

കുവൈറ്റിലെ സഹൽ ആപ്പിൽ കൂടുതൽ സേവനങ്ങൾ വരുന്നു; വിശദമായി അറിയാം

കുവൈറ്റിലെ സ​ര്‍ക്കാ​ര്‍ സേ​വ​ന​ങ്ങ​ളു​ടെ ഏ​കീ​കൃ​ത ആ​പ്ലി​ക്കേ​ഷ​നാ​യ സ​ഹ​ൽ ആപ്പിൽ കൂടുതൽ സേവനങ്ങൾ വരുന്നതായി അധികൃതർ. 19 പു​തി​യ സേ​വ​ന​ങ്ങ​ളും പ​ത്തോ​ളം നോ​ട്ടി​ഫി​ക്കേ​ഷ​നും ഈ വര്ഷം അവതരിപ്പിക്കുമെന്ന് നീ​തി​ന്യാ​യ മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് അ​ൽ വാ​സ്മി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഒ​രു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ സ​ഹ​ല്‍ ആ​പ്പ് വ​ഴി 12 ല​ക്ഷം സേ​വ​ന​ങ്ങ​ളും 40 ല​ക്ഷ​ത്തി​ല​ധി​കം അ​റി​യി​പ്പു​ക​ളും ഉ​പ​യോ​ക്താ​ക്ക​ൾ​ക്കായി നൽകിയിരുന്നു. പു​തി​യ സേ​വ​ന​ങ്ങ​ൾ ജു​ഡീ​ഷ്യ​ൽ പ്ര​ക്രി​യ​ക​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും ഡി​ജി​റ്റ​ൽ സ​ര്‍വി​സു​ക​ള്‍ വ്യാ​പി​ക്കു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യാ​ണ് അവതരിപ്പിച്ചിരിക്കുന്നത്.

Download now: play.google.com/store/apps/details?id=kw.gov.sahel&hl=en_IN&pli=1

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Erd6HfJLdU3JqwML4pZMKj

Comments (0)

Leave a Reply

Your email address will not be published. Required fields are marked *