Posted By Editor Editor Posted On

കുവൈറ്റിൽ മസ്ജിദിൽ നിന്ന് ചെരുപ്പ് മോഷ്ടിച്ച പ്രവാസി അറസ്റ്റിൽ

സാൽമിയ മേഖലയിലെ പള്ളിയിൽ നിന്ന് ഷൂ മോഷ്ടിക്കുന്നതിനിടെ പിടിയിലായ ഈജിപ്ഷ്യൻ പ്രവാസിയുടെ ഫോട്ടോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് അറസ്റ്റ് ചെയ്തത്. ഒന്നിലധികം മോഷണക്കേസുകളും വിശ്വാസവഞ്ചനയും ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങളുടെ ചരിത്രമാണ് പ്രവാസിക്കുള്ളത്. കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാൻ റഫർ ചെയ്തതിനെ തുടർന്ന് ഇയാളെ കുവൈറ്റിൽ നിന്ന് നാടുകടത്തും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Erd6HfJLdU3JqwML4pZMKj

Comments (0)

Leave a Reply

Your email address will not be published. Required fields are marked *