കുവൈറ്റിലെ ഈ പ്രധാന റോഡ് താൽക്കാലികമായി അടച്ചു

ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിൻ്റെ സഹകരണത്തോടെ റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് പബ്ലിക് അതോറിറ്റി, അറേബ്യൻ ഗൾഫ് സ്‌ട്രീറ്റിൽ നിന്ന് ദയ ഏരിയയ്‌ക്ക് സമീപമുള്ള അൽ ഇസ്തിക്‌ലാൽ സ്‌ട്രീറ്റിലേക്കുള്ള മൂന്നാം റിംഗ് റോഡ് ജൂൺ 7 വെള്ളിയാഴ്ച രാവിലെ മുതൽ ജൂൺ 8, ശനിയാഴ്ച അതിരാവിലെ വരെ 24 മണിക്കൂർ താൽക്കാലികമായി അടച്ചതായി പ്രഖ്യാപിച്ചു. കുവൈത്തിലെ വാർത്തകളും … Continue reading കുവൈറ്റിലെ ഈ പ്രധാന റോഡ് താൽക്കാലികമായി അടച്ചു