കുവൈറ്റിലെ റോഡുകൾക്ക് പേരിന് പകരം ഇനി നമ്പറുകൾ

രാഷ്ട്രത്തലവന്മാരുടെ പേരുകളോ മറ്റ് രാജ്യങ്ങളുടെയും നഗരങ്ങളുടെയും പേരിലുള്ള റോഡുകൾ ഒഴികെ കുവൈറ്റിലെ റോഡുകളുടെ പേരുകൾക്ക് പകരം നമ്പർ നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കുവൈറ്റ് മന്ത്രിസഭ പൊതുമരാമത്ത് മന്ത്രിക്ക് നിർദ്ദേശം നൽകി. കാബിനറ്റ് തീരുമാനമനുസരിച്ച്, റോഡുകൾക്കും റൗണ്ട് എബൗട്ടുകൾക്കും മറ്റും പേരിടുന്നത് സുൽത്താൻമാർ, രാജാക്കന്മാർ, ഭരണാധികാരികൾ, രാജകുമാരന്മാർ, രാഷ്ട്രത്തലവൻമാർ എന്നിവരുടെ പേരുകൾ മാത്രമായിരിക്കും. റോഡുകൾക്കും തെരുവുകൾക്കും … Continue reading കുവൈറ്റിലെ റോഡുകൾക്ക് പേരിന് പകരം ഇനി നമ്പറുകൾ