ബിപി കുറയുമ്പോൾ ശരീരത്തിന്റെ ധർമ്മങ്ങൾ അടിമുടി തെറ്റുന്നു, പ്രത്യാഘാതങ്ങൾ എന്തൊക്കെയാണെന്നറിഞ്ഞിരിക്കാം,

ബിപി (രക്തസമ്മർദ്ദം) കൂടുന്നത് വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുകയെന്ന് ഏവർക്കുമറിയാം. അതിനാൽ തന്നെ ബിപിയുള്ളവർ അത് നിയന്ത്രിച്ച് മുന്നോട്ടുപോയേ മതിയാകൂ. ബിപി ഇല്ലാത്തവരാകട്ടെ, ബിപിയിലേക്ക് നയിക്കുന്ന സാഹചര്യങ്ങളിൽ നിന്ന് അകന്നുനിൽക്കുകയും വേണം. ബിപി കൂടിയാൽ അത് പ്രധാനമായും ഹൃദയത്തെയാണ് ബാധിക്കുകയെന്ന് നമുക്കറിയാം. ഹൃദയാഘാതം (ഹാർട്ട് അറ്റാക്ക്), പക്ഷാഘാതം (സ്‌ട്രോക്ക്) പോലുള്ള അതിസങ്കീർണതകളിലേക്കെല്ലാം ബിപി കൂടുന്നത് നയിക്കാം. ഇത്തരത്തിൽ … Continue reading ബിപി കുറയുമ്പോൾ ശരീരത്തിന്റെ ധർമ്മങ്ങൾ അടിമുടി തെറ്റുന്നു, പ്രത്യാഘാതങ്ങൾ എന്തൊക്കെയാണെന്നറിഞ്ഞിരിക്കാം,