കുവൈറ്റിൽ സ്‌ക്രാപ്പിൽ വൻ തീപിടുത്തം

ജനറൽ ഫയർഫോഴ്‌സിൻ്റെ ആക്ടിംഗ് ചീഫ് മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദിൻ്റെ ഫീൽഡ് മേൽനോട്ടത്തിൽ, ഫയർ ബ്രിഗേഡുകൾ സാൽമി ഏരിയയിലെ നയേം സ്‌ക്രാപ്‌ യാർഡിൽ ഉണ്ടായ തീ നിയന്ത്രണവിധേയമാക്കി. അഗ്‌നിശമന സേനയുടെ പെട്ടെന്നുള്ള പ്രതികരണം തീ പടരുന്നത് തടയുകയും ആളപായം കൂടാതെ സ്ഥിതിഗതികൾ നിയന്ത്രിക്കുകയും ചെയ്തു. അഗ്നിശമന വിഭാഗത്തിൻ്റെ ഉപമേധാവി ബ്രിഗേഡിയർ ജനറൽ അഹമ്മദ് ഹയീഫ് … Continue reading കുവൈറ്റിൽ സ്‌ക്രാപ്പിൽ വൻ തീപിടുത്തം