കുവൈറ്റിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ദേശീയ പദ്ധതിക്ക് തുടക്കം

കുവൈറ്റിലെ തൊഴിൽ അവകാശങ്ങൾ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കുവൈറ്റ് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സുമായി (കെഎസ്എച്ച്ആർ) സഹകരിച്ച് കുവൈറ്റിൽ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ദേശീയ പദ്ധതി പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ആരംഭിച്ചു.തൊഴിൽ നിയമങ്ങൾക്കനുസൃതമായി തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങളെക്കുറിച്ച് അവബോധം വളർത്താനും ആവശ്യമായ നിയമപരമായ പിന്തുണ നൽകാനും അവരുടെ പ്രശ്നങ്ങൾ വാദിക്കാൻ സമൂഹത്തെ പ്രോത്സാഹിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് … Continue reading കുവൈറ്റിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ദേശീയ പദ്ധതിക്ക് തുടക്കം