കുവൈത്ത് കെ.എം.സി.സി. നേതാക്കൾക്കെതിരെ അച്ചടക്ക നടപടി

കുവൈത്ത് കെ.എം.സി.സി.ജനറൽ സെക്രട്ടറി ഉൾപ്പെടെ 10 പേരെ പാർട്ടിയിലെയും കെഎം.സി സി.അടക്കമുള്ള പോഷക സംഘടനകളിലെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിനാൽ ആണ് നടപടി. അസ്‌ലം കുറ്റികാട്ടൂർ, ഷാഫി കൊല്ലം,നിഷാൻ അബ്ദുള്ള,ഫുവാദ് സുലൈമാൻ, റസാഖ് മണ്ണൻ,ഫൈസൽ കടമേരി, ശുഹൈബ് ചെമ്പിലോട്, കാദർ കൈതകാട്, അയ്യൂബ് പുതുപ്പറമ്പ് എന്നിവ‍‍രെയാണ് സസ്പെൻഡ് ചെയ്തത്. … Continue reading കുവൈത്ത് കെ.എം.സി.സി. നേതാക്കൾക്കെതിരെ അച്ചടക്ക നടപടി