കുവൈത്തി കെഎംസിസി യോ​ഗത്തിലെ കയ്യാങ്കളി: മാധ്യമപ്രവർത്തകന് നേരെയും കയ്യേറ്റ ശ്രമം

കുവൈത്തിൽ കഴിഞ്ഞ ആഴ്ച നടന്ന കെ.എം.സി.സി.യോഗത്തിൽ ഉണ്ടായ സംഘർഷത്തിനിടയിൽ മാധ്യമ പ്രവർത്തകന് നേരെയും കയ്യേറ്റ ശ്രമം നടന്നു.മീഡിയ വൺ കുവൈത്ത് റിപ്പോർട്ടർ സലീം കോട്ടയിലിനു നേരെയാണ് ആക്രമണമുണ്ടായത്. ഒരു വിഭാഗം കെ.എം.സി.സി.പ്രവർത്തക‍രുടെ നേതൃത്വത്തിൽ സലീമിനെ കയ്യേറ്റം ചെയ്യുകയായിരുന്നു. ദൃശ്യം പകർത്തുന്നതിനു ഇടയിലാണ് ഒരു വിഭാഗം പ്രവർത്തകർ എത്തി ചിത്രീകരണം തടയുകയും ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ തട്ടി … Continue reading കുവൈത്തി കെഎംസിസി യോ​ഗത്തിലെ കയ്യാങ്കളി: മാധ്യമപ്രവർത്തകന് നേരെയും കയ്യേറ്റ ശ്രമം