ഐഎസിൽ ചേർന്ന കുവൈറ്റി പൗരയെ ശിക്ഷയിൽ നിന്നൊഴിവാക്കി

സിറിയയിൽ ഐഎസുമായി ചേർന്ന് പോരാടിയതിന് കുവൈറ്റ് പൗരയെ പത്ത് വർഷത്തെ തടവ് ശിക്ഷ വിധിച്ച് കീഴ്ക്കോടതി പുറപ്പെടുവിച്ച വിധി അപ്പീൽ കോടതി റദ്ദാക്കി. പകരം അവളെ ശിക്ഷിക്കുന്നതിൽ നിന്ന് കോടതി വിട്ടുനിന്നു. ഒരു സിറിയൻ യുവതിയെയും ഇവരുടെ യാത്രയ്ക്ക് സഹായിച്ച കുവൈറ്റ് പുരുഷനെയും ശിക്ഷയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കുവൈറ്റ് പൗരൻ യെമനിൽ ഐഎസിന് പിന്തുണ പ്രഖ്യാപിച്ച് … Continue reading ഐഎസിൽ ചേർന്ന കുവൈറ്റി പൗരയെ ശിക്ഷയിൽ നിന്നൊഴിവാക്കി