ചൂട് ഉയരുന്നു; കുവൈറ്റിൽ പുറംതൊഴിലുകൾക്ക് നിരോധനം ഏർപ്പെടുത്തി

കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) “അവരുടെ സുരക്ഷ കൂടുതൽ പ്രധാനമാണ്” എന്ന മുദ്രാവാക്യത്തിൽ ജൂൺ 1 ശനിയാഴ്ച മുതൽ ഓഗസ്റ്റ് അവസാനം വരെ രാവിലെ 11:00 മുതൽ വൈകുന്നേരം 4:00 വരെ നേരിട്ട് സൂര്യപ്രകാശത്തിൽ ജോലിചെയ്യുന്നവർക്ക് ഔട്ട്‌ഡോർ ലേബർ വർക്ക് നിരോധനം പ്രഖ്യാപിച്ചു. പിഎഎമ്മിൻ്റെ പരിശോധനാ സംഘങ്ങൾ മൂന്ന് മാസത്തിനുള്ളിൽ തീരുമാനം നടപ്പിലാക്കുന്നത് … Continue reading ചൂട് ഉയരുന്നു; കുവൈറ്റിൽ പുറംതൊഴിലുകൾക്ക് നിരോധനം ഏർപ്പെടുത്തി