കുവൈറ്റില്‍ ചൂട് കനക്കുന്നു: ഏറ്റവും കൂടിയ താപനില രേഖപെടുത്തിയത് ഈ പ്രദേശത്ത്

കുവൈറ്റില്‍ ഏറ്റവും കൂടിയ താപനില രേഖപെടുത്തിയത് ജഹറയില്‍. 51 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് ഏറ്റവും വലിയ താപനിലയായ 51 ഡിഗ്രി രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ മറ്റിടങ്ങളില്‍ 47 മുതല്‍ 49 വരെ താപനില റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Erd6HfJLdU3JqwML4pZMKj