കുവൈറ്റില്‍ താപനില കുത്തനെ ഉയരുന്നു; ഉച്ച സമയത്തെ പുറം ജോലികൾക്ക് നിയന്ത്രണം, ഇന്ന് മുതല്‍ പ്രാബല്യത്തില്‍

കുവൈറ്റില്‍ ചൂട് കുത്തനെ ഉയരുന്നു. ഇന്ന് വെള്ളിയാഴ്ച രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ശക്തമായ ചൂടായിരിക്കും രേഖപ്പെടുത്തുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നത്തെ താപനില 49 ഡിഗ്രി വരെ ഉയരുമെന്നും അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ താപനില 50 ഡിഗ്രിയോ അതിനു മുകളിലോ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.പലകലും രാത്രിയും ഒരു പോലെ ചൂടേറിയതാവുമെന്നാണ് കാലാവസ്ഥാ … Continue reading കുവൈറ്റില്‍ താപനില കുത്തനെ ഉയരുന്നു; ഉച്ച സമയത്തെ പുറം ജോലികൾക്ക് നിയന്ത്രണം, ഇന്ന് മുതല്‍ പ്രാബല്യത്തില്‍