കുവൈറ്റിലെ തെരുവുകളുടെ പേരുകൾക്ക് പകരം നമ്പറുകൾ നൽകാൻ നീക്കം

രാഷ്ട്രത്തലവന്മാരുടെ പേരുകളുള്ള തെരുവുകൾ ഒഴികെയുള്ള തെരുവുകളുടെ പേരുകൾ റദ്ദാക്കാനും പകരം നമ്പറുകൾ നൽകാനും മന്ത്രിമാരുടെ കൗൺസിൽ ആലോചിക്കുന്നതായി വിവരം. രാഷ്ട്രത്തലവന്മാരുടെ പേരുകളുള്ള തെരുവുകളുടെ വിഷയത്തിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നും ഉറവിടം കൂട്ടിച്ചേർത്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Erd6HfJLdU3JqwML4pZMKj