കുടുംബത്തിൻ്റെ കടം തീർക്കാൻ ജോലി തേടി കുവൈറ്റിലെത്തി ദുരിതജീവിതം;ഭക്ഷണം പോലും നല്‍കിയില്ല, പൈപ്പുവെള്ളം കുടിച്ച് വിശപ്പടക്കി, കൊടിയ മർദ്ദനം: പ്രവാസി മലയാളി വീട്ടമ്മ നേരിട്ടത് ക്രൂരപീഡനം

കുവൈത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വയനാട് സ്വദേശി അജിത വിജയൻ നേരിട്ടത് കൊടിയ പീഡനമെന്ന് കുടുംബം. അജിത ജീവനൊടുക്കിയതല്ല, കുവൈത്തി വനിതയോ അവരുടെ കുടുംബമോ കൊലപ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്നാണ് വിജയൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കുടുംബം പറയുന്നത്.അജിതയ്ക്ക്‌ സ്പോൺസറായ അറബിവനിതയിൽനിന്ന് ക്രൂരമായ പീഡനമേറ്റുവാങ്ങേണ്ടിവന്നിട്ടുണ്ടെന്നാണ് ഭർത്താവ് വിജയനും മക്കളും പറയുന്നത്. ഭക്ഷണംപോലും നൽകാറുണ്ടായിരുന്നില്ല. പലപ്പോഴും പൈപ്പുവെള്ളം കുടിച്ചാണ് വിശപ്പകറ്റിയിരുന്നത്. … Continue reading കുടുംബത്തിൻ്റെ കടം തീർക്കാൻ ജോലി തേടി കുവൈറ്റിലെത്തി ദുരിതജീവിതം;ഭക്ഷണം പോലും നല്‍കിയില്ല, പൈപ്പുവെള്ളം കുടിച്ച് വിശപ്പടക്കി, കൊടിയ മർദ്ദനം: പ്രവാസി മലയാളി വീട്ടമ്മ നേരിട്ടത് ക്രൂരപീഡനം