അശ്രദ്ധമായി വാഹനങ്ങൾ പാർക്ക് ചെയ്യലും ഓടിക്കലും; പൊളിച്ച് കളയൽ അടക്കം കടുത്ത നടപടിയെന്ന് കുവൈറ്റ്

അശ്രദ്ധമായ ഡ്രൈവിങ്ങിന് ഉപയോഗിക്കുന്ന വാഹനങ്ങൾ ആളുകളുടെ ജീവൻ അപകടത്തിലാക്കുന്നതിനാൽ അവയ്ക്കെതിരെ നടപടി വിധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം (MoI) വ്യാഴാഴ്ച മുന്നറിയിപ്പ് നൽകി. ഇത്തരം വാഹനങ്ങൾ പൊളിച്ചുകളയാൻ ആണ് തീരുമാനം.നിയമം ലംഘിക്കുന്നവർക്കെല്ലാം ഇത് ബാധകമാകുമെന്ന് മന്ത്രാലയത്തിൻ്റെ സുരക്ഷാ മാധ്യമ, പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.സുരക്ഷാ നടപടികളുടെ ഭാഗമായും അശ്രദ്ധമായ പ്രവൃത്തികളിൽ ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെ ഏറ്റവും കഠിനമായ … Continue reading അശ്രദ്ധമായി വാഹനങ്ങൾ പാർക്ക് ചെയ്യലും ഓടിക്കലും; പൊളിച്ച് കളയൽ അടക്കം കടുത്ത നടപടിയെന്ന് കുവൈറ്റ്