കുവൈറ്റിൽ അനധികൃതമായി തങ്ങുന്ന പ്രവാസികൾക്ക് സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പദ്ധതിക്ക് വ്യാപക പ്രചാരണം

കുവൈറ്റിൽ അനധികൃതമായി തങ്ങുന്ന പ്രവാസികൾക്ക് സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പദ്ധതിക്ക് ആഭ്യന്തര മന്ത്രാലയം വ്യാപക പ്രചാരണം നൽകുന്നു. പ്രവാസികൾക്കിടയിൽ പൊതുമാപ്പിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മന്ത്രാലയം ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ നിരവധി ഭാഷകളിൽ വിപുലമായ പ്രചാരണ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. പൊതുമാപ്പ് പദ്ധതിയുടെ സമയപരിധി ജൂൺ 17-ന് അവസാനിക്കുമെന്നതിനാൽ ജൂൺ 17-ന് ശേഷം നിങ്ങൾക്ക് റെസിഡൻസി കാര്യങ്ങളിൽ നിയമപരമായ … Continue reading കുവൈറ്റിൽ അനധികൃതമായി തങ്ങുന്ന പ്രവാസികൾക്ക് സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പദ്ധതിക്ക് വ്യാപക പ്രചാരണം