ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് തീപിടിച്ചു; യാത്രക്കാരെ ഉടനടി പുറത്തിറക്കി
148 യാത്രക്കാരുമായി യാത്രതിരിക്കാനൊരുങ്ങിയ യുണൈറ്റഡ് എയർലൈൻസ് വിമാനത്തിൻറെ എഞ്ചിന് തീപിടിച്ചു. ഷിക്കാഗോയിലെ ഒഹെയർ രാജ്യാന്തര വിമാനത്താവളത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. സിയാറ്റിൽ-ടകോമയിലേക്കുള്ള യുണൈറ്റഡ് എയർലൈൻസ് ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ടാക്സിവേയിൽ നിൽക്കുമ്പോഴാണ് തീപിടുത്തമുണ്ടായത്. ഉടൻ തന്നെ അഗ്നിശമന സേനയും മെഡിക്കൽ സംഘവും സ്ഥലത്തെത്തി തീയണച്ചു. 148 യാത്രക്കാരെയും 5 ജീവനക്കാരെയും സുരക്ഷിതമായി വിമാനത്തിൽ പുറത്തിറക്കി. … Continue reading ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് തീപിടിച്ചു; യാത്രക്കാരെ ഉടനടി പുറത്തിറക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed