കുവൈത്തിൽ പ്രവാസി മലയാളി ഗാർഹിക തൊഴിലാളിയുടെ ദുരൂഹ മരണം :അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

വയനാട് മുട്ടിൽ സൗത്ത് കാക്കവയൽ സ്വദേശിനി അത്തക്കര വീട്ടിൽ അജിത വിജയനെ (50) കുവൈത്തിലെ താമസസ്ഥലത്ത്മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വേണമെന്ന്കുടുംബം.ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി. ഭർത്താവ്വിജയനാണ് പരാതി നൽകിയത്.അജിതയെ ജോലിചെയ്തിരുന്ന വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി 19നാണ്വീട്ടിൽ വിവരം കിട്ടിയത്. 6മാസം മുൻപാണ്വീട്ടിലെ സാമ്പത്തിക ബാധ്യത കാരണം അജിത ജോലിക്കായി കുവൈത്തിലേക്ക്പോയത്. എറണാകുളത്തെ … Continue reading കുവൈത്തിൽ പ്രവാസി മലയാളി ഗാർഹിക തൊഴിലാളിയുടെ ദുരൂഹ മരണം :അന്വേഷണം ആവശ്യപ്പെട്ട് കുടുംബം