കുവൈറ്റിൽ നിന്ന് ചികിത്സക്കായി നാട്ടിലെത്തിയ പ്രവാസി മലയാളി മരണപ്പെട്ടു

കുവൈറ്റിൽ നിന്ന് ചികിത്സക്കായി നാട്ടിലെത്തിയ തൃശൂർ സ്വദേശി മരണപ്പെട്ടു. തൃശൂർ ഗുരുവായൂർ ചൊവ്വല്ലൂർ പടി സ്വദേശി ഇബ്രാഹിം അബ്ദുൽ ഖാദർ ആണ് ഇന്ന് പുലർച്ചെ മരിച്ചത്. നാല് മാസത്തോളമായി നാട്ടിൽ രോഗ ബാധിതനായി കിടപ്പിലായിരുന്നു. മകൻ അഖിൽ ഇസ്ലാഹി (കുവൈത്തിലുണ്ട്) ഭാര്യ സിജി. തൃശൂർ അസോസിയേഷൻ കുവൈറ്റ് മുൻ കാല പ്രവർത്തകനും, കേഫാക് ഫുട്ബാൾ അസോസിയേഷനുമായി … Continue reading കുവൈറ്റിൽ നിന്ന് ചികിത്സക്കായി നാട്ടിലെത്തിയ പ്രവാസി മലയാളി മരണപ്പെട്ടു