കേരളത്തിലെ ഈ വിമാനത്താവളത്തെ പൂര്‍ണമായി കൈയ്യൊഴിഞ്ഞ് എയര്‍ ഇന്ത്യ; പ്രതിസന്ധിയിലായി പ്രവാസികള്‍

കോഴിക്കോട് വിമാനത്താവളത്തെ പൂര്‍ണമായി കൈയ്യൊഴിഞ്ഞ് എയര്‍ ഇന്ത്യ. ശേഷിക്കുന്ന മുംബൈ സര്‍വീസും നിര്‍ത്തുകയാണ്. 1988ല്‍ കോഴിക്കോട് വിമാനത്താവളത്തിന്റെ തുടക്കത്തിലേ ആരംഭിച്ച് 36 വര്‍ഷമായി തുടരുന്ന മുംബൈ സര്‍വീസ് ആണ് നിര്‍ത്തുന്നത്.ഇതോടെ എയര്‍ ഇന്ത്യ പൂര്‍ണമായും കരിപ്പൂര്‍ വിടും. ഇനി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സര്‍വീസുകള്‍ മാത്രമാകും ഇവിടെ ഉണ്ടാകുക.ഇതുസംബന്ധിച്ച എയര്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും … Continue reading കേരളത്തിലെ ഈ വിമാനത്താവളത്തെ പൂര്‍ണമായി കൈയ്യൊഴിഞ്ഞ് എയര്‍ ഇന്ത്യ; പ്രതിസന്ധിയിലായി പ്രവാസികള്‍