ഗൾഫിൽ നിന്ന് തായ്‌ലന്റിലേക്ക് ജോലിക്കായി പോയ രണ്ട് മലയാളി യുവാക്കളെ കാണ്മാനില്ല
യുഎഇയിൽ നിന്ന് തായ്‌ലന്റിലേക്ക് ജോലിക്കായി പോയ രണ്ട് മലയാളി യുവാക്കളെ കാണ്മാനില്ലെന്ന് പരാതി. ഓൺലൈൻ വഴി നടന്ന ഇന്റർവിവിലൂടെയാണ് ഇവർക്ക് ജോലി ലഭിച്ചത്. മലപ്പുറം സ്വദേശികളായ യുവാക്കളെ പറ്റി ഒരാഴ്ചയായി വിവരമില്ല. 22ന് രാത്രിയാണ് അവസാനമായി വീട്ടുകാരുമായി ബന്ധപ്പെട്ടത്. തായ്‌ലൻഡ് അതിർത്തിയിലെ പുഴ കടന്ന് മ്യാൻമറിലേക്കു കൊണ്ടുപോയെന്നു പറഞ്ഞ് ഇരുവരും ഭാര്യമാർക്കു ശബ്ദസന്ദേശം അയയ്ക്കുകയായിരുന്നു. പിന്നീട് … Continue reading ഗൾഫിൽ നിന്ന് തായ്‌ലന്റിലേക്ക് ജോലിക്കായി പോയ രണ്ട് മലയാളി യുവാക്കളെ കാണ്മാനില്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed