കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച 322 ബോക്സ് നിരോധിത പുകയില പിടിച്ചെടുത്തു

കുവൈറ്റിൽ നിരോധിച്ച ച്യൂയിംഗ് പുകയിലയുടെ ഏകദേശം 322 ബോക്സ് കടത്താനുള്ള ശ്രമം വിജയകരമായി തടഞ്ഞ് അൽ-സാൽമി കസ്റ്റംസ് ഉദ്യോഗസ്ഥർ. സാൽമി കസ്റ്റംസ് തുറമുഖം വഴി കുവൈത്തിലേക്ക് കടക്കുന്ന ട്രക്കിൽ നിന്നാണ് കള്ളക്കടത്ത് കണ്ടെത്തിയത്. കസ്റ്റംസ് പോർട്ട് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ യൂസഫ് അൽ-കന്ദരിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചത്. ഈ വിവരങ്ങളുടെ … Continue reading കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച 322 ബോക്സ് നിരോധിത പുകയില പിടിച്ചെടുത്തു