കുവൈത്തിൽഈവിഭാ​ഗക്കാരെബയോമെട്രിക് വിരലടയാളം മുൻകൂർ ബുക്ക് ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കി

ഹജ്ജ് തീർഥാടകനായി രജിസ്റ്റർ ചെയ്തവരെ ബയോമെട്രിക് വിരലടയാളം എടുക്കുന്നതിനുള്ള മുൻകൂർ അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗിൽ നിന്ന് ഒഴിവാക്കിയതായി ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. അപേക്ഷകൻ ‘സഹേൽ’ ആപ്പ് വഴി ഹജ്ജ് തീർഥാടകനായി രജിസ്റ്റർ ചെയ്തിരിക്കണം. വെസ്റ്റ് മിഷ്‌റഫ്, ഫർവാനിയ ഗവർണറേറ്റ്, ജഹ്‌റ, അൽ അഹമ്മദി ഗവർണറേറ്റ്, മുബാറക് അൽ കബീർ, വാണിജ്യ സമുച്ചയങ്ങൾ എന്നിവിടങ്ങളിൽ ഹജ്ജ് … Continue reading കുവൈത്തിൽഈവിഭാ​ഗക്കാരെബയോമെട്രിക് വിരലടയാളം മുൻകൂർ ബുക്ക് ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കി