ബാങ്ക്​ അക്കൗണ്ടിൽ കോടികൾ:ബാലൻസ്നോക്കിഞെട്ടിത്തരിച്ച്പ്രവാസിമലയാളി:പിന്നീട്സംഭവിച്ചത്ഇതാണ്

ദുബൈയിൽ 15വർഷമായി പ്രവാസിയായ മുഹമ്മദ്​ യാസിർ കഴിഞ്ഞ ആഴ്ച എ.ടി.എമ്മിൽ കയറി തൻറെ ബാങ്ക്​ ബാലൻസ്​ പരിശോധിച്ചപ്പോൾ ഞെട്ടി. 15,000ദിർഹം മാത്രമുണ്ടായിരുന്ന അക്കൗണ്ടിൽ 100കോടിയോളം ദിർഹം​ ബാലൻസാണ്കാണിച്ചത്. എന്തോ തട്ടിപ്പിൽ കുരുങ്ങിയോ എന്നതായിരുന്നു പേടി. അക്കൗണ്ടിലുണ്ടായിരുന്ന തുകയും നഷ്​ടപ്പെടുമോ എന്നും ഭയപ്പെട്ടു.പിറ്റേന്ന്​ ബാങ്കിൽ ചെന്ന്​ വിഷയം പറഞ്ഞപ്പോൾ സാ​ങ്കേതികമായ കാരണങ്ങളാലാണ് അക്കൗണ്ടിൽ​ വൻതുക കാണിച്ചതെന്നാണ്​ അധികൃതർ … Continue reading ബാങ്ക്​ അക്കൗണ്ടിൽ കോടികൾ:ബാലൻസ്നോക്കിഞെട്ടിത്തരിച്ച്പ്രവാസിമലയാളി:പിന്നീട്സംഭവിച്ചത്ഇതാണ്