ഗള്‍ഫില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് പ്രവാസി ഇന്ത്യൻ ദമ്പതികളുടെ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ഗള്‍ഫില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഇന്ത്യന്‍ ദമ്പതികളുടെ പിഞ്ചുകുഞ്ഞ് മരിച്ചു. സൗദി അറേബ്യയിലാണ് സംഭവം. മംഗലാപുരം സ്വദേശികളായ ശൈഖ് ഫഹദ്, സല്‍മാ കാസിയ ദമ്പതികളുടെ ഇളയ മകന്‍ സായിഖ് ശൈഖ് (3) ആണ് മരിച്ചത്. കടുത്ത പുക ശ്വസിച്ച് ശ്വാസം മുട്ടിയായിരുന്നു മരണം. ദമ്മാം അല്‍ ഹുസൈനി കോമ്പൗണ്ടിലെ വില്ലയിലാണ് അപകടം നടന്നത്. മൂത്ത മകന്‍ സാഹിര്‍ … Continue reading ഗള്‍ഫില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് പ്രവാസി ഇന്ത്യൻ ദമ്പതികളുടെ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം