നിങ്ങളുടെകുവൈത്ത് സിവിൽ ഐഡി അപ്ഡേറ്റ് ചെയ്തില്ലെങ്കിൽപണികിട്ടും:5,501 പേരുടെ വിലാസം സിസ്റ്റത്തിൽ നിന്ന് നീക്കംചെയ്യും

പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ)5,501 പേരുടെ വിലാസം സിസ്റ്റത്തിൽ നിന്ന് നീക്കം ചെയ്യുമെന്ന് അറിയിച്ചു. മേൽവിലാസം നൽകിയ കെട്ടിടം പൊളിക്കുന്നതിനാൽ ആണ്തീരുമാനം.PACI എല്ലാ ആളുകളോടും അവരുടെ പുതിയ വിലാസങ്ങൾ മെയ് 26 ഞായറാഴ്ച മുതൽ 30 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യാൻ ആഹ്വാനം ചെയ്തു അല്ലെങ്കിൽ ഒരാൾക്ക് 100 ദിനാർ വരെ പിഴ ചുമത്തുന്ന … Continue reading നിങ്ങളുടെകുവൈത്ത് സിവിൽ ഐഡി അപ്ഡേറ്റ് ചെയ്തില്ലെങ്കിൽപണികിട്ടും:5,501 പേരുടെ വിലാസം സിസ്റ്റത്തിൽ നിന്ന് നീക്കംചെയ്യും