കുവൈറ്റിൽ ഒരാഴ്ചയ്ക്കിടെ 1,345 അപകടങ്ങൾ, 28,000 ട്രാഫിക് നിയമലംഘനങ്ങൾ

കുവൈറ്റിൽ മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നേതൃത്വത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് മെയ് 18 മുതൽ മെയ് 24 വരെയുള്ള കാലയളവിലെ ട്രാഫിക് നിയമ ലംഘനങ്ങളുടെയും അപകടങ്ങളുടെയും കണക്കുകൾ പുറത്തുവിട്ടു. റിപ്പോർട്ട് പ്രകാരം ആഴ്ചയിൽ മൊത്തം 28,175 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, 1,345 അപകടങ്ങൽ റിപ്പോർട്ട് ചെയ്തു, ഇതിൽ 228 ഗുരുതരമായ പരിക്കുകളും … Continue reading കുവൈറ്റിൽ ഒരാഴ്ചയ്ക്കിടെ 1,345 അപകടങ്ങൾ, 28,000 ട്രാഫിക് നിയമലംഘനങ്ങൾ